ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2009-ഡിസംബര്‍ മാസത്തിലെ ക്രിസ്മസ് അവധിക്കാലത്ത് എന്‍.എസ്സ്.എസ്സ്. ക്യാമ്പ് നടത്തപ്പെടുന്നു. സെപ്തംബര്‍-16-ന് 2010-ലെ ഓസോണ്‍ ദിനം ആഘോഷിച്ചു. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (അഗ്രിക്കള്‍ച്ചര്‍) ശ്രീമതി.ആര്‍.പാരവ്വതി ഓസോണ്‍ ദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തി.