പി.എച്ച്.എസ്സ്. എസ് പറളി

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 7 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parlihs (സംവാദം | സംഭാവനകൾ) (→‎കായികം)
പി.എച്ച്.എസ്സ്. എസ് പറളി
വിലാസം
പറളി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-09-2010Parlihs




പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂള്‍. 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂള്‍.

ചരിത്രം

1946 ല്‍ "ജാനകിയമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍" എന്ന പേരില്‍ ശ്രീ.ഏ.എന്‍.മേനോന്‍ അവര്‍കള്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യര്‍, ശ്രീ. കാക്കശ്ശേരി മാധവന്‍ നായര്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി പറളി ഹൈസ്കൂള്‍ . 1950 ല്‍ S.S.L.C.ആദ്യ ബാച്ച്. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.പി. സോമസുന്ദരന്‍ നായര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഐ.രാമകൃഷ്ണന്‍, ടി.കെ.സരസ്വതി അമ്മാള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കായികം

"https://schoolwiki.in/index.php?title=പി.എച്ച്.എസ്സ്._എസ്_പറളി&oldid=98906" എന്ന താളിൽനിന്ന് ശേഖരിച്ചത്