ഉപയോക്താവ്:Sreejithkoiloth
| പേര് | ശ്രീജിത്ത് കൊയിലോത്ത് |
|---|---|
| ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | sreejithkoiloth@gmail.com |
| മൊബൈൽ | 9745002412 |
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
എന്റെ വിദ്യാലയങ്ങൾ
- നാദാപുരം സൗത്ത് എൽ പി എസ്
- സി സി യു പി എസ് നാദാപുരം
- ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
- ജി.വി.എച്ച്. എസ് മണിയാറൻകുടി
- ജി.വി.എച്ച്.എസ്.എസ് വാകേരി
My tools
Other pages
- എന്റെ സ്ക്കൂൾ 2018 - തിരുത്തൽ യജ്ഞം
- പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ
- Schoolwiki:സാമൂഹ്യകവാടം
- സ്കൂളുകൾക്കുള്ള_നിർദ്ദേശങ്ങൾ
- കടങ്കഥകൾ
| സ്കൂൾ വിക്കി ഇതുവരെ | |
|---|---|
| സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ : | 1,96,352 |
| സ്കൂൾ വിക്കിയിലെ താളുകൾ : | 10,99,029 |
| സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ : | 6,81,979 |