കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ
| കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ | |
|---|---|
| വിലാസം | |
കവിയുർ 689 582 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1910 |
| വിവരങ്ങൾ | |
| ഫോൺ | 04692678910 |
| ഇമെയിൽ | knmghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37017 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുശീല കെ പി |
| അവസാനം തിരുത്തിയത് | |
| 22-09-2020 | Soneypeter |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നാണ് കവിയൂർ. തൃക്കവിയൂർക്ഷേത്രത്തീൻറെ ഊരാൻമക്കാർ പത്തീല്ലത്തീൽ പോറ്റീമാരാണ്. കവീയൂർ പത്തില്ലക്കാർ മറ്റ് പത്തീല്ലക്കാരെപോലെകേരളത്തിൽകൂടിയേറീപ്പാർത്ത ഏറ്റവൂം പഴയ ബ്രാഹ്മണരാണ്. അവർ ഏറിയ ഭാഗവും യജുർവേദികളുമാണ്. കവിയൂരിനു ധാരാളം സൽപ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണൻനായർ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ ഇവിടുത്തെ വിദ്യാലയങ്ങളിൾ മുൻപന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവൺമെൻറ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 വര്ഷത്തെ പഴക്കമുണ്ട്.കൊച്ചീലച്ചൻ സ്ഥാപിച്ച കൈപ്പള്ളി എൽ.പി.സ്കുൾ നിന്നു പോയ സാഹചര്യത്തിൽ കവിയൂരിൻറെഅഭ്യുദയകാംക്ഷികളായ സാമൂഹ്യപരിഷ്കർത്താക്കളുടേയും അന്നത്തെ പ്രവർത്യാരായിരിന്ന മഠത്തിൽ കെ നാരണപീള്ള ശ്രമഫലമായി സ്ഥാപീതമായതാണ് ഈ സ്കുൾ.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
- 2001-2006 എൽ. ശാരദാബായി
- 2006–2008 ഓമന ജോർജ്
- 2008-2009 സൂസമ്മ സ്കറിയ
- 2009-2014 രത്നവല്ലി എ ആർ
- 2014-2015 ഗോപകുമാർ കെ പി
- 2015-2017 മോൾസി അലക്സ്
- 2017-2020 സിസമ്മ ജോസഫ്
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കവിയൂർ ശിവരാമ അയ്യർ ( പ്രശസ്ത സഹിത്യകാരൻ, അധ്യാപകൻ, വാഗ്മി )
- കവിയൂർ ശിവപ്രസാദ് ( കലാ രംഗം, സിനിമ)
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഹൈസ്കൂൾ വിഭാഗം
- രാധാകൃഷ്ണൻ നായർ ആർ
- സോണി പീറ്റർ
- കൃഷ്‍ണകുമാർ ജി
- സന്തോഷ് കുമാരി എസ്സ്
യു പി വിഭാഗം
- ജലജ കെ
- സുമി ജോസ്
- പ്രീതാ റാണി റ്റി അർ
എൽ പി വിഭാഗം
- ഈശ്വരിഅമ്മ ആർ
- ശ്രീദേവി പി
- അന്നമ്മ ജോർജ്
- സദാനന്ദൻ എം
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും പത്തനംതിട്ട റൂട്ടിൽ അഞ്ച് കിലോമീറ്റർ പിന്നിട്ട് തോട്ടഭാഗം ജംഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കായി തോട്ടഭാഗം കവിയൂർ റോഡിൽ ഞാലിക്കണ്ടത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. *
|