വെങ്ങര മാപ്പിള യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 21 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13553 (സംവാദം | സംഭാവനകൾ)
വെങ്ങര മാപ്പിള യു പി എസ്
വിലാസം
മുട്ടം

മുട്ടം,വെങ്ങര പി ഒ
കണ്ണൂർ
,
670305
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04972873825
ഇമെയിൽvmupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആരിസ്‌ കൊവ്വപ്രത്ത്
അവസാനം തിരുത്തിയത്
21-09-202013553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മുട്ടം പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഇന്നത്തെ വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പഴയ പേര് വെങ്ങര മാപ്പിള എലമെന്ററി സ്കൂൾ എന്ൻ ആയിരുന്നു. ഈ ദീപം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം നുകർന്നവർ അനവധി. അവർ കൊയ്ത് കൂട്ടിയ നേട്ടങ്ങൾ നിരവധി. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരത്തിന്റെ ആദ്യരേഖ വരച്ചവർ പിന്നീട് അക്ഷരങ്ങൾ പകർന്നു കൊടുക്കുന്നവരായും ഏറെയുണ്ട്. ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് സെയതമ്മാടകം തറവാട്ടിലെ കാരണവരായ അരുലെ കുഞ്ഞമ്മദ്ക്കയാണ്. സ്കൂളിന്റെ ആദ്യ മാനജർ സെയതമ്മാടകം തറവാട്ടിലെ കാരണവരും പൗരപ്രമുഖനുമായിരുന്ന സാഹിബ് മൊയ്തീൻ ആയിരുന്നു. ആദ്യം ഈ സ്ഥാപനം ശാദുലി പള്ളിക്കടുത്ത് കുളത്തിന്റെ വടക്കുഭാഗത്തായിരുന്നു. ഓലമേഞ്ഞ ഷഡായിരുന്നു. 5-ാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പിന്നീട് അപ്ഗ്രേഡ് ചെയ്ത് എഴ്വരെ ക്ലാസ് ആക്കി.ഇത് കൽ ചുമരും ഓടിട്ടതുമായിരുന്നു. 1938 നു മുംബ് സ്കൂൾ സ്ഥാപിച്ചതായി കണക്കാക്കുന്നു.മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ സ്കൂൾ പ്രവര്ത്തി ക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ ഒന്ന് മുതൽ 7 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ബസ്സ് സൗകര്യം, സ്മാർട്ട്‌ ക്ലാസ് ,സയൻസ്എ ലാബ് എന്നിവ ഉണ്ട്. പുതിയ ഹൈ ടെക് കെട്ടിടത്തിൻറെ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കായിക വിദ്യാഭ്യാസം
  • പ്രവൃത്തിപരിചയം
  • ഹെൽപ് ഡസ്ക്
  • നേർക്കാഴ്ച

സ്കൂളിന്റെ മുൻ മാനേജർമാർ

  • എൻ.സി അബ്ദുരഹിമാൻ മാസ്റ്റർ
  • ടി പി ആമു ഹാജി
  • മൂസ കുഞി ഹാജി
  • എൻ കെ അബ്ദുല്ല ഹാജി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • കോരൻ മാസ്റ്റർ
  • വി കെ മുഹമ്മദ് കുഞി മാസ്റ്റർ
  • പുരുഷോത്തമൻ മാസ്റ്റർ
  • കുഞപ്പ മാസ്റ്റർ
  • കെ വി ബാലൻ മാസ്റ്റർ
  • വി വി കുഞിരാമൻ മാസ്റ്റർ
  • പി എം രാജമണി ടീച്ചർ
  • എ ഉഷ ടീച്ചർ


LSS & USS വിജയികൾ(2019-20)

LSS & USS വിജയികൾ
LSS & USS വിജയികൾ

നേർക്കാഴ്ച-ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 12.0313774, 75.2378297 |zoom=10}})


"https://schoolwiki.in/index.php?title=വെങ്ങര_മാപ്പിള_യു_പി_എസ്&oldid=973930" എന്ന താളിൽനിന്ന് ശേഖരിച്ചത്