സെന്റ് തോമസ് എൽപിഎസ് എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 21 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elizabethtony (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എൽപിഎസ് എരുമേലി
വിലാസം
എരുമേലി

പി.ഒ.
കോട്ടയം
,
686509
വിവരങ്ങൾ
ഫോൺ4828210519
ഇമെയിൽstthomaslps2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്32310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. റോസമ്മ ഫിലിപ്പ്
അവസാനം തിരുത്തിയത്
21-09-2020Elizabethtony


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ ഹൃദയഭാഗത്ത്‌ അക്ഷരദീപത്തിൻറെ തിരികൊളിത്തിയതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എരുമേലി സെൻറ് തോമസ് എൽ പി സ്ക്കൂൾ.1926 ൽ കാഞ്ഞിരപ്പള്ളി സ്വദേശി കരിപ്പാപ്പറമ്പിൽ ജേക്കബ് തോമസ് സ്വന്തം സ്ഥലത്തു സ്വന്തം മാനേജുമെന്റിൽ ആരംഭിച്ചതാണ് ഈ സ്ക്കൂൾ.1927 ൽ തൽക്കാലത്തെയ്ക്കു മാത്രം ഉണ്ടാക്കിയ ഷെഡ് 1929 നിലം പതിച്ചു.വളരെയേറെ ത്യാഗങ്ങൾ സഹിച്ചു സ്ഥലവാസികളുടെ സഹകരണത്തോടെ മൂന്നാലു മാസം കൊണ്ട് ഒരു പുതിയ കെട്ടിടം പണിതുയർത്തി.കനകപ്പലം സിഎംസ് എൽപി സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ സി ചെറിയാൻ 1928 ൽ ഹെഡ്മാസ്റ്ററായി ചാർജ്‌ എടുത്തു .പ്രൈമറി സ്‌കൂളായി ആരംഭിച്ച ഈ സ്കൂൾ 1939 ത്തിൽ മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു.ഒരു ഹൈസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്താനായി ചങ്ങനാശേരി രുപതാ ഏറ്റടുത്തു.1949 ൽ കോർപറേറ്റ് മാനേജുമെന്റിൽ നിന്ന് ഇതു ഒരു ഹൈ സ്കൂൾ ആക്കി ഉയർത്തി.ഈ കാലഘട്ടത്തിൽ സ്ഥലപരിമിതിയും ഭരണസൗകര്യവും പരിഗണിച്ചു എൽപി വിഭാഗം ക്ലാരിസ്റ്റു കോൺഗ്രിഗേഷന് വിട്ടു കൊടുത്തു .അവരുടെ മേൽ നോട്ടത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ ഉയർന്നു വന്നു.1961 ൽ എൽപി വിഭാഗം വേർതിരിച്ചതോടെ ശ്രീ പി എം കുര്യൻ പ്രൈമറി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

അദ്ധ്യാപികയായ സിസ്റ്റർ ലീലാമ്മ വർഗീസും പി റ്റി എ കമ്മറ്റി അംഗങ്ങളുമടങ്ങുന്ന ഒരു ക്ലബ് പ്രവർത്തിക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപികയായ റോസിൻ തോമസിൻറെയും ആനിയമ്മ ജോർജിൻറെയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ അഞ്ജു തോമസ് ,സ്‌മിത സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ എലിസബത്ത് തോമസ്, ഐവി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ലൗലി പി ജേക്കബ് ഗ്രേസ് തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2019-2020 നാലു കുട്ടികൾക്കു LSS സ്കോളർഷിപ്

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ് മിസ്ട്രസ് -സിസ്റ്റർ റെജി സെബാസ്റ്റ്യൻ
  2. സിസ്റ്റർ ലീലാമ്മ വർഗീസ്
  3. ആനിയമ്മ ജോർജ് കെ
  4. ലൗലി പി ജേക്കബ്
  5. എലിസബത്ത് തോമസ്
  6. അഞ്ജു തോമസ്
  7. ഗ്രേസ്‌ തോമസ്
  8. റോസിൻ തോമസ്
  9. ഐവി തോമസ്
  10. ബിജി എം ജോർജ്
  11. സ്‌മിത സെബാസ്റ്റ്യൻ
  12. അൻസലന റ്റി എം

അനധ്യാപകർ

  1. -----
  2. -----


--മുൻ പ്രധാനാധ്യാപകർ---

  • 2011-2016---സിസ്റ്റർ റോസമ്മ ഫിലിപ്പ്
  • 2016-2017---ശ്രീമതി സൂസമ്മ തോമസ്
  • 2017-2019---സിസ്റ്റർ ഡെയ്‌സമ്മ ജോസഫ്
  • 2019-2020---ശ്രീമതി എൽസമ്മ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി