ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര
ടി.എം.എസ്.എൽ.പി.എസ്.പരുത്തിപ്ര | |
---|---|
വിലാസം | |
പരുത്തിപ്ര ടി.എം.എസ്.എൽ.പി.സ്കൂൾ,പരുത്തിപ്ര,ഷൊർണൂർ. , 679121 | |
സ്ഥാപിതം | 1952 -53 |
വിവരങ്ങൾ | |
ഫോൺ | 04662223935/ 9400824072 |
ഇമെയിൽ | tmslps123@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 20432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാമണി.സി. |
അവസാനം തിരുത്തിയത് | |
20-09-2020 | 20432 |
ചരിത്രം
തെക്കേപ്പാട്ടുമനക്കൽ സുബ്രഹ്മണ്യൻനമ്പൂതിരി 1952-53 വർഷത്തിൽ സ്ഥലം സൗജന്യമായി നൽകി വിദ്യാലയം ആരംഭിച്ചു.ഷൊർണൂർ ടൌണിൽ നിന്നും രണ്ടര കി.മി. പടിഞ്ഞാറു മാറി പരുത്തിപ്രയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.എസ്. നാരായണൻ നമ്പൂതിരി, പത്മജ.ടി.,രാജൻ.ടി.എൻ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.അലവി,ഡോ.മൊയ്തു ഷമീർ, വരുൺ.പി.,ഡോ.ഫസലു,ശ്രീകല.എം.പി.
ദേവദാസ്.ടി.എൻ., രാജൻ.ടി.എൻ.
വഴികാട്ടി
{{#multimaps:10.772123000000001,76.252589999999998|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|