എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 20 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshspkl (സംവാദം | സംഭാവനകൾ)


എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിക്കല്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2010Nsshspkl



പത്തനംതിട്ട ജില‍്ല യില്‍ അടൂര്‍താലൂക്കില്‍പന്തളം തെക്കെക്കര പഞ്ചായത്തില്

   2- വാര്‍ഡില് പെരുളിക്കല് എന്‍ .എസ്.എസ്ഹൈസ് ക്കൂള്‍‍  സഥിതി ചെയുന്നു. 
ഏകദേശം 4 km ചുറ്റളവിലുള്ള കുടടികള്‍ ഈ സ്ക്കൂളില് 
പഠിക്കുന്നു.എസ്.കെ.വി.യു.പി.എസ് തട്ട യില് ,എസ് . ആര് .വി യു.പി.എസ്        
പെരുന്പ ളില് എന്നിവ ഈ സ്ക്കൂളിന്‍ ഫീഡിംഗ് സ്ക്കൂളുകളാണ്

ചരിത്രം

യു.പി.സ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 6 km 

അകലെയുളള പന്തളത്ത് വരെ കുട്ടികള്‍ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലലാതിരുന്ന പ്രദേശമായതിനാല്‍ കുട്ടികള്‍ കാല്‍നടയായി മാത്രമാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാല്‍ ഈ ഗ്രമത്തിലെ കുറെ കുട്ടികള്‍ ഏഴാം ക്ലാസ്സു കൊണ്ട പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷക കുടുഠബത്തിലെ കുട്ടികളായിരുന്നു

ഇവരില്‍ ഏറെയും. . ഈ സാഹചര്യത്തില്‍  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുള്‍ 

പെരുന്പുളിക്കളില്‍ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസയറ്റി തയ്യാറായി.

സ൪വ്വത്രീ മന്നത്തു പത്മനാഭ൯,പെരുന്പുളിക്കല്‍ ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,

കുഴിവിളയില്‍ ശ്രീ. കെ. പത്മനാഭക്കുറുപ്പ. തുടങ്ങിയ മഹത് വ്യക്തികള്‍ നേത്യത്വംനല്കി 1964-ല്‍ .ഈ സ്ക്കീള്‍ സഥാപിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. ഉണ്ട്.ഒരു ‌‌‌‌കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയുംഉണ്ട്.. . ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964-65
 K.R പരമേശ്വരന്‍ പിളള
1965 - 66 (വിവരം ലഭ്യമല്ല)
1966 - 68 P.K.പെന്നമമ
1968- 69 V.N ക്യഷ്ണ പിളള
1970 - 71 S. സുകുമാരന് പിളള
1972 - 75 K. സുധാകാരന്‍ പിളള
1981- 83 K.N രാജമ്മ
1983- 85 K. ലകഷ്മികുട്ടിയമ്മ
1985-86 M. വാസുദേവ് കുറുപ്പ്
1986-90 P.G രാജമ്മ
1990-94 M.G രവിന്ദ്രപണിക്കര്‍
1997-2000 B. ശ്യാമളാദേവി
2000-2001 കാര്‍ത്ത്യായനീ അമ്മ 2001-2002 M.M രാധാമണിയമ്മ
2002-2004 കുട്ടന്‍ പിളള
2004-2007 M.M രാധാമണിയമ്മ
2007- 2010 C.K ലതിക കുമാരി
2010- G.RAJESWARI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )