എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/നോട്ടീസ് ബോർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/നോട്ടീസ് ബോർഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നോട്ടീസ് ബോർഡ്

പ്രിയപ്പെട്ട കൂട്ടുകാരെ,

                               നമ്മുടെ ഇന്ത്യ വളരെ ഭംഗിയുള്ളതായിരുന്നു. ഒരുപാട് ക്ഷേത്രങ്ങളും, പുഴകളും, കൃഷികളും.. അങ്ങനെ എല്ലാം കൊണ്ടും അതിമനോഹരമായ ഒരു രാജ്യം. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി   നമ്മുടെ നാട് മാത്രമല്ല  ലോകം മുഴുവനും   'കൊറോണ' എന്ന മഹാമാരിയുടെ പിടിയിലാണ്.
        കൊറോണ എന്ന മഹാമാരിയെ തുരത്താൻ എല്ലാവരും ശ്രമിക്കണം. കൂട്ടുകാർ ആരും പുറത്തേക്ക് ഇറങ്ങരുത്. പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം. കണ്ണിലും, മൂക്കിലും, വായിലും സ്പർശിക്കാതിരിക്കുക. ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകണം. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം.
    വീട്ടിലിരിക്കാം ..... പ്രതിരോധിക്കാം
  STAY HOME STAY SAFE


ദിയ തെക്കനാത്ത്
4A എ എം എൽ പി സ്കൂൾ, വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം