എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്
(19656 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം | |
|---|---|---|---|
| 1 | snoby tr | 2004-2020 | |
| 2 | Mary vy | 2020- | |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മയ്യേരിച്ചിറ തൂമ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ വളവന്നൂർ നോർത്ത്.
| എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത് | |
|---|---|
| വിലാസം | |
വളവന്നൂർ പി.ഒ. , 676551 | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| ഉപജില്ല | താനുർ |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി വി വൈ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ലഭ്യമായ രേഖകൾ പ്രകാരം 1910 ലാണ് സ്കൂൾ ആരംഭിക്കുന്നത്. 2022 വർഷത്തിൽ 111 വർഷം പൂർത്തീകരിച്ചു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് ഇത്.. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
നാല് കെട്ടിടങ്ങളിലായി എട്ട് കാസ് മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് അടുക്കള എന്നിവയുമുണ്ട്.സ്കൂൾ പച്ചക്കറി തോട്ടം ,ഓപ്പൺ ക്ലാസ് റൂം,കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ് ക്ലിക്ക് ചെയ്യുക
- ഗണിത ക്ലബ്
- മെഡിക്കൽ ക്യാമ്പ്
- ബോധവത്കരണ ക്ലാസുകൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി
കോട്ടക്കൽ ഭാഗത്ത് നിന്ന് - എടരിക്കോട് കുറുക വഴി മയ്യേരിച്ചിറ
തിരൂർ ഭാഗത്തുനിന്ന് - ഇരിങ്ങാവൂർ കടുങ്ങാത്തുകുണ്ട് വഴി മയ്യേരിച്ചിറ
പുത്തനത്താണി ഭാഗത്തുനിന്ന്-കടുങ്ങാത്തുകുണ്ട് കുറുകറോഡ് റോഡ്- മയ്യേരിച്ചിറ
വൈലത്തൂർ ഭാഗത്തുനിന്ന് -കടുങ്ങാത്തുകുണ്ട് - കുറുകറോഡ് -മയ്യേരിച്ചിറ