എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തൂ..

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തൂ.." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ തുരത്തൂ..


മഹാമാരിയെതുരത്തുക
     കൊറോണ എന്ന മൂന്ന്അക്ഷരം ഞാൻ ഭയക്കുന്നു,

പഠനമില്ല കൂട്ടുകാരില്ല
അദ്ധ്യാപകരില്ല,
 
 എത്രയെത്ര ജീവനാണ്
പൊലിഞ്ഞു പോകുന്നത്,
കണക്കില്ലാതങ്ങനെ മരിച്ചു പോകുന്നു,

  കേരളമെല്ലാംജാഗ്രതയിലിരുന്നാൽ,
 
  ലോക് ഡൌൺ കാരണം
  നമ്മൾ വീട്ടിലിരുന്ന് മടുത്തു പോകുന്നു,

 വീട്ടിലിരിക്കുക..
ആരോഗ്യ മന്ത്രാലയം പറയുന്ന കാര്യങ്ങൾ പാലിച്ചിരിക്കുക,
 
  പുറത്തിറങ്ങരുത് റോഡിലിറങ്ങരുത്...

 

സൻഹഫാത്തിമ
3 B എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത