മഹാമാരിയെതുരത്തുക
കൊറോണ എന്ന മൂന്ന്അക്ഷരം ഞാൻ ഭയക്കുന്നു,
പഠനമില്ല കൂട്ടുകാരില്ല
അദ്ധ്യാപകരില്ല,
എത്രയെത്ര ജീവനാണ്
പൊലിഞ്ഞു പോകുന്നത്,
കണക്കില്ലാതങ്ങനെ മരിച്ചു പോകുന്നു,
കേരളമെല്ലാംജാഗ്രതയിലിരുന്നാൽ,
ലോക് ഡൌൺ കാരണം
നമ്മൾ വീട്ടിലിരുന്ന് മടുത്തു പോകുന്നു,
വീട്ടിലിരിക്കുക..
ആരോഗ്യ മന്ത്രാലയം പറയുന്ന കാര്യങ്ങൾ പാലിച്ചിരിക്കുക,
പുറത്തിറങ്ങരുത് റോഡിലിറങ്ങരുത്...