എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/അരുതേ അരുതേ കുട്ടികളേ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/അരുതേ അരുതേ കുട്ടികളേ" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ അരുതേ കുട്ടികളേ

അരുതേ അരുതേ കുട്ടികളേ
കൂട്ടം കൂടി നടക്കരുതേ
കൂട്ടം കൂടി കളിച്ചീടിൽ
കൊറോണ നിങ്ങളെ പിടികൂടും
മാസ്ക് ധരിച്ച് നടക്കേണം
കൈ സോപ്പിട്ട് കഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
അകലം പാലിച്ച് നടക്കേണം
വീട്ടിൽ തന്നെ ഇരുന്നീടൂ
കഥയും പാട്ടും കേട്ടീടൂ
ചെടികൾ നട്ടു വളർത്തീടൂ
കൊറോണയെ പടി കടത്തീടൂ....

മുഹമ്മദ് മിദ് ലാജ്‌‌
2.A എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത