എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/അരുതേ അരുതേ കുട്ടികളേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ അരുതേ കുട്ടികളേ

അരുതേ അരുതേ കുട്ടികളേ
കൂട്ടം കൂടി നടക്കരുതേ
കൂട്ടം കൂടി കളിച്ചീടിൽ
കൊറോണ നിങ്ങളെ പിടികൂടും
മാസ്ക് ധരിച്ച് നടക്കേണം
കൈ സോപ്പിട്ട് കഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
അകലം പാലിച്ച് നടക്കേണം
വീട്ടിൽ തന്നെ ഇരുന്നീടൂ
കഥയും പാട്ടും കേട്ടീടൂ
ചെടികൾ നട്ടു വളർത്തീടൂ
കൊറോണയെ പടി കടത്തീടൂ....

മുഹമ്മദ് മിദ് ലാജ്‌‌
2.A എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത