എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം


എന്റെ കൊച്ചു വിദ്യാലയത്തിൽ
കണികൊന്ന പൂത്ത മുറ്റത്തു കളിച്ചീടുമ്പോൾ
കൊറോണ വന്നു സ്കൂളടച്ചിടുന്നു

എന്റെ പ്രിയ ഗുരുനാഥൻമാരെയും
സഹപാഠികളെയും കാണാൻ കൊതിയെറിടുന്നു

പുസ്തക താളുകളിലെ
കഥകളും കവിതകളും
കുട്ടുകാരോടൊത്തു കളിച്ചതും ഓർമകളായി
മാറിടുന്നു........
 

ഷാദിയ ഷെറിൻ
3 A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത