എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


എന്റെ കൊച്ചു വിദ്യാലയത്തിൽ
കണികൊന്ന പൂത്ത മുറ്റത്തു കളിച്ചീടുമ്പോൾ
കൊറോണ വന്നു സ്കൂളടച്ചിടുന്നു

എന്റെ പ്രിയ ഗുരുനാഥൻമാരെയും
സഹപാഠികളെയും കാണാൻ കൊതിയെറിടുന്നു

പുസ്തക താളുകളിലെ
കഥകളും കവിതകളും
കുട്ടുകാരോടൊത്തു കളിച്ചതും ഓർമകളായി
മാറിടുന്നു........
 

ഷാദിയ ഷെറിൻ
3 A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത