എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ശുചിത്വം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ശുചിത്വം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ഒരിടത്ത് രണ്ട് കുട്ടികൾ താമസി ച്ചിരുന്നു. അപ്പുവും അമ്മുവും. അവർ നല്ല കൂട്ടുകാരായിരുന്നു. ഒരു ദിവസം കളി കഴി- ഞ്ഞ് വീട്ടിലെത്തി അപ്പു അവന്റെ കൈകൾ നന്നായി കഴുകിയ ശേഷം ഭക്ഷണം കഴിച്ചു.അമ്മു കൈ കഴുകാതെയും ആഹാരം കഴിച്ചു.
പിറ്റേ ദിവസം അമ്മുവിന് വയറിളക്കവും ഛർദ്ദിയും ഉണ്ടായി' അപ്പോൾ അപ്പു പറഞ്ഞു നീ കൈ കഴു- കാതെയല്ലേ ഭക്ഷണം കഴിച്ചത് അത് കൊ ണ്ടാണ് നിനക്ക് അസുഖം വന്നത്.നമ്മൾ ശുചിത്വം പാലിക്കണം.

അദ്വൈത്
1.A എ.എം.എൽ.പി.എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ