ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/തത്തമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

തത്തമ്മ
 തത്തി തത്തി നടക്കും തത്തമ്മേ
പാറി പാറി വരുന്ന തത്തമ്മേ
 ചുവന്ന കൊക്കുള്ള തത്തമ്മേ
പച്ച ഉടുപ്പിട്ട തത്തമ്മേ
നിന്നെ കാണാൻ ചേലാണ്
 നിൻ മൊഴി കേൾക്കാൻ കൊതിയാണ്
 എന്നോടൊപ്പം കൂടാമോ
എൻറെ കൂടെ കളിക്കാമോ
 

നഫീസത്തുൽ മിസിരിയ.സി
2.A എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത