എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ഭയന്നീടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ഭയന്നീടില്ല നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നീടില്ല നാം


സർക്കാരും നൽകുന്ന
 മാർഗനിർദേശങ്ങൾ

 ഒറ്റ മനസ്സായി
 നമുക്ക് ഏറ്റെടുത്തീടാം

സത്കർമമായിട്ടത്തിനെ
കരുതീടാം

സഹജീവിയോടുള്ളകടമയായി
കാത്തിടാം

 നാട്ടിൽ ഇറങ്ങേണ്ട
 നഗരവും കാണേണ്ട

 നാട്ടിൽനിന്നും മഹാവ്യാധി
പോകുംവരെ

അൽപ ദിനങ്ങൾ ഗൃഹത്തിൽ
 കഴിയുകിൽ

 ശിഷ്ടദിനങ്ങളിൽ നമുക്ക്
 ആഘോഷമാക്കി ടാം

 

ഫാത്തിമ ഹന്ന
3 D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത