എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/നമ്മൾ തിരിച്ചു വരും

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/നമ്മൾ തിരിച്ചു വരും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ തിരിച്ചു വരും

നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തിൽ ജ്വലിച്ചവർ നമ്മൾ
കാര്യങ്ങൾ സീരിയസ്സായി
കണ്ടാലത് ഗുണമാണെ
ആരോഗ്യ വകുപ്പിന്റെ വാക്കോ
അനുസരിച്ചെന്നാൽ നേട്ടം
ഈ രോഗം നാട്ടീന്നു പോകാൻ
മാലോകരോന്നായ് ചേരാം
അങ്ങട്ട് പോയി ഇങ്ങട്ട് പോയി
തമ്മിൽ തമ്മിൽ കൂട്ടം കൂടി
രോഗം പരത്താതെ നോക്കാം
വാട്ട്സ്ആപ്പ് ഫേസ്ബുക് നോക്കാം
കൂടാൻ വാട്സാപ്പ് ഫേസ്ബുക്കുമാകാം
കൊറോണയെ തുരത്തും നമ്മൾ
ഒറ്റക്കെട്ടായി അതിജീവിക്കും നമ്മൾ

റിൻഷാന ഒ പി
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത