എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാമുവിന്റെ കൃഷിത്തോട്ടം

ഒരിടത്ത് പാവപ്പെട്ട രാമു എന്നു പേരുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു. രാമുവിന് സ്വന്തമായി പാടവും കുളവും ഉണ്ടായിരുന്നു. പാടത്ത് നെൽകൃഷി ചെയ്യുന്നു.രാമു മരങ്ങൾ നട്ടുപിടിപ്പിക്കുമായിരുന്നു. രാമു നല്ല കൃഷിക്കാരനായിരുന്നു. രാമുവിനെ പ്പോലെ നമ്മളും പരിസ്ഥിതി സംരക്ഷിക്കണം

സിൽമിയ
1 എ എ എം എൽ പി സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ