എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/റോസാപൂവിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/റോസാപൂവിന്റെ അഹങ്കാരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപൂവിന്റെ അഹങ്കാരം
ഒരു പൂന്തോട്ടത്തിൽ കുറേ ചെടികൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ഭംഗിയുള്ള ചെടിയാണ് റോസ് ചെടി. അത് മറ്റുള്ള ചെടികളെ കളിയാക്കുകയും വളരെ അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം പൂന്തോട്ടത്തിലേക്ക് തേൻ കുരുവി പറന്നു വന്നു. ആ കുരുവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ റോസിനെ ആയിരുന്നു. അത് റോസാപ്പൂവിൽ നിന്നും തേൻ നുകരാൻ തുടങ്ങി. പിന്നീട് അതിന്റെ ഇതളുകൾ ഓരോന്നും കൊഴിയാൻ തുടങ്ങി.റോസ് തല കുനിച്ചു നിന്നു.

അഹങ്കാരം ആപത്ത്

ഹഷ്മിയ .കെ .വി.
1 എ എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ