എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഞങ്ങൾ കുരുന്നുകൾ
 ഞങ്ങൾ സഹപാഠികൾ
ഞങ്ങൾ ഒരുമിച്ച കളികൾ
ഞങ്ങൾ നിറുത്തി നിനക്കായ്
വീട് നന്നാവാൻ
നാട് നന്നാവാൻ
ലോകം നന്നാവാൻ
ദുരിതങ്ങൾ തീരുവാൻ
അകലം കുറച്ചു നമ്മൾ
അടുപ്പം കുറച്ചു നമ്മൾ
ആൾക്കൂട്ടം കുറച്ചു നമ്മൾ
നേരിടും കൊറോണയെനമ്മൾ
നല്ല നാളേക്കായ്
നല്ല ദിനങ്ങൾക്കായ്
പ്രാർത്ഥിച്ചിടാം ഒരുമയോടെ

 


മുഹമ്മദ് സാലിഹ്
4. A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത