എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഞങ്ങൾ കുരുന്നുകൾ
 ഞങ്ങൾ സഹപാഠികൾ
ഞങ്ങൾ ഒരുമിച്ച കളികൾ
ഞങ്ങൾ നിറുത്തി നിനക്കായ്
വീട് നന്നാവാൻ
നാട് നന്നാവാൻ
ലോകം നന്നാവാൻ
ദുരിതങ്ങൾ തീരുവാൻ
അകലം കുറച്ചു നമ്മൾ
അടുപ്പം കുറച്ചു നമ്മൾ
ആൾക്കൂട്ടം കുറച്ചു നമ്മൾ
നേരിടും കൊറോണയെനമ്മൾ
നല്ല നാളേക്കായ്
നല്ല ദിനങ്ങൾക്കായ്
പ്രാർത്ഥിച്ചിടാം ഒരുമയോടെ

 


മുഹമ്മദ് സാലിഹ്
4. A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത