എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം
കൂട്ടുകാരെ ,

കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെതന്നെ ദുരിതത്തിലാഴ്ത്തുകയാണ്. നമ്മളെല്ലാം കൂടി രോഗപ്രതിരോധ മാർഗ്ഗത്തിലൂടെ കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിക്കുകയാണ് വേണ്ടത്. പൊതുജനാരോഗ്യസംവിധാനങ്ങൾ , ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ എന്നിവ നാം കൃത്യമായും പാലിക്കണം. പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുക, ആളുകളുമായി 1 മീറ്റർ അകലം പാലിക്കുക, കോവിഡ് 19 ബാധിച്ച രോഗിയുമായി സന്പ൪ക്കത്തിൽ ഏ൪പ്പെടാതിരിക്കുക. ഇവയെല്ലാമാണ് കോവിഡ് 19 ന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ . കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒന്നിച്ച് പോരാടാം

Harinandhan N
6 NO AUPS Alanthatta
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം