എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം കൂട്ടുകാരെ ,
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെതന്നെ ദുരിതത്തിലാഴ്ത്തുകയാണ്. നമ്മളെല്ലാം കൂടി രോഗപ്രതിരോധ മാർഗ്ഗത്തിലൂടെ കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിക്കുകയാണ് വേണ്ടത്. പൊതുജനാരോഗ്യസംവിധാനങ്ങൾ , ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ എന്നിവ നാം കൃത്യമായും പാലിക്കണം. പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുക, ആളുകളുമായി 1 മീറ്റർ അകലം പാലിക്കുക, കോവിഡ് 19 ബാധിച്ച രോഗിയുമായി സന്പ൪ക്കത്തിൽ ഏ൪പ്പെടാതിരിക്കുക. ഇവയെല്ലാമാണ് കോവിഡ് 19 ന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ . കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒന്നിച്ച് പോരാടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം