എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കണം" സം‌രക്ഷിച്ചിരിക്കുന്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കണം


നമ്മുടെ പുഴയും കടലും വായുവും മലിനമായി കിടക്കുകയാണ്.
നമ്മൾ ഓരോരുത്തരും മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നും,
പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്നും തീരുമാനിച്ചാൽ
കുറെയൊക്കെ മലിനീകരണം കുറയ്ക്കാം.
നമ്മൾ ഈ കൊറോണ കാലത്ത് പുതിയ ഒരു ശുചിത്വശീലം പഠിച്ചിരിക്കുന്നു.
കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക എന്നത്.
ഇപ്പോൾ മലിനീകരണം ഒരുപാട് കുറഞ്ഞു എന്ന് ടി വിയിൽ വാർത്ത കണ്ടു .
കൊറോണയെ തുരുത്തുന്നതിനൊപ്പം നമുക്ക് മലിനീകരണത്തെയും തുരത്താം

അധീഷ്‌ എം എസ്
3 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം