എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞാ പോ പൊ.....

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞാ പോ പൊ....." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി കുഞ്ഞാ പോ പൊ......

കൂട്ടുകാരെ തൊട്ടു, കൈ കഴുകി....
പൂക്കളെ തൊട്ടു, കൈ കഴുകി....
കുറിഞ്ഞിയെ തൊട്ടു, കൈ കഴുകി....
അവിടെയും ഇവിടെയും തൊട്ടു, കൈ കഴുകി....
കൈ കഴുകി...കൈ കഴുകി
ഞാനിന്നൊറ്റയായി......
ഇത്തിരികുഞ്ഞാ
കൊറോണക്കുഞ്ഞേ
ഇനി നീ വരല്ലേ
എന്നെ ഒറ്റയാക്കാൻ .....
കൂട്ടുകാരില്ലാതെ , പൂക്കളെ
കാണാതെ ,കിളികളെ കാണാതെ,
തോടും വയലും കാണാതെ,
പരൽ മീൻ കുഞ്ഞുങ്ങളെ
കാണാതെ വയ്യെനിക്കീ മുറിയിൽ
ഒറ്റക്കിരിക്കാൻ .....


ഇത്തിരി കുഞ്ഞാ പോ ..പോ ..പോ

വേദ കല്യാൺ
4 D പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത