(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഇത് കേരള നാട്
കേര തൻ നാട്
ലോകം തല കുനിച്ച
രോഗത്തിൻ മുൻപിൽ
തല ഉയർത്തി നിന്ന നാട്
കരളുറപ്പുള്ള താരകങ്ങളുടെ നാട്
കാവൽ മാലാഖമാർ
കോട്ട കെട്ടിയ നാട്
തളരില്ല തളർത്താനാവില്ല
അതിജീവനം എന്നതാണ്
നമ്മുടെ മന്ത്രം.