ഉള്ളടക്കത്തിലേക്ക് പോവുക

എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല വേണ്ടത്

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഇപ്പോൾ നമ്മുടെ ലോകം മുഴുവൻ

കൊറോണ ഭീതിയിലാണ്. പക്ഷെ ഈ സമയത്ത് ഭയമല്ല വേണ്ടത് കരുതലാണ്. നമുക്ക് വേണ്ടിയല്ലേ ഡോക്ടർമാരും നഴ്സ്മാരും പോലീസുകാരുമൊക്കെ നെട്ടോട്ടമോടുന്നത്. പാവം അവർക്കൊന്നു വീട്ടിൽ പോകാൻ വരെ നേരമില്ല അഥവാ ഇനി പോയാലും വീടിനുള്ളിൽ പോവാൻ പറ്റില്ല. ഇവർക്ക് വേണ്ടി നമ്മൾ വീട്ടിലിരുന്നു കഴിയുന്നതുപോലെ സഹകരിക്കണം. അതുപോലെ ആരോഗ്യവകുപ്പ് പറയുന്നതും അനുസരിക്കണം. ഇക്കാലത്ത് അവാർഡ് കൊടുക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കുമാണ്.
BREAK THE CHAIN 🦠🦠


നിള കൃഷ്ണ
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം