എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/ആത്മനിന്ദ

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/ആത്മനിന്ദ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മനിന്ദ

 ലോകമാം പ്രപഞ്ചത്തിൽ
ആനന്ദവല്ലിയാം
ജീവൻ തുടിക്കുന്നതായൊരാ
ഭൂമിയിൽ

നരഭോജിയാം നരൻ താൻ
ഭൂമിയെ തകർക്കുന്നു
ഇറ്റിറ്റു മാലിന്യ മൊത്തിരി
ജീവനാം
തങ്ങൾ താൻ ജീവിയെ
കൊന്നൊടുക്കി

കുത്തിയൊലിക്കുന്ന
മാലിന്യചാലിനെ
പുഴയായും തോടായും
തിക്കികയറ്റി

സ്വർഗ്ഗം പരിസ്ഥിതി
വെട്ടിത്തുടങ്ങിതോ
അഴുകിയ മാലിന്യം
തിക്കി നിറച്ചിട്ടും

ദുഷ്ടനാം മനുഷ്യന്റെ
കാലൊന്നുവച്ചാൽ
പ്രകാശിച്ചതെല്ലാം
ഇരുട്ടായിമാറും

ഈ ലോക കാലനും
ഈ സൃഷ്ടി കാലനും
തൻ ജീവ കാലനായ്
മാറിടും നീ...

വിഷ്ണുപ്രസാദ് വി
9 എഎം എം ആർ ജി എച്ച് എസ് നല്ലൂർനാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത