(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചു പോകു
കൊറോണ വൈറസ് കൊറോണ വൈറസ്
ഞാൻ വീട്ടിനകത്താണെ
കൊറോണ വൈറസ് തിരിച്ചു പോകൂ
എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല
പുറത്തു പോകാൻ കഴിയുന്നില്ല
കാറിൽ പോകാൻ കഴിയുന്നില്ല
തീവണ്ടിയിൽ പോകാൻ കഴിയുന്നില്ല കൂ കൂ കൂ .....
പക്ഷെ ഞാൻ വീട്ടിൽ സുരക്ഷിതയാണേ