ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/തിരിച്ചു പോകു

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചു പോകു

കൊറോണ വൈറസ് കൊറോണ വൈറസ്
ഞാൻ വീട്ടിനകത്താണെ
കൊറോണ വൈറസ് തിരിച്ചു പോകൂ
എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല
പുറത്തു പോകാൻ കഴിയുന്നില്ല
കാറിൽ പോകാൻ കഴിയുന്നില്ല
തീവണ്ടിയിൽ പോകാൻ കഴിയുന്നില്ല കൂ കൂ കൂ .....
പക്ഷെ ഞാൻ വീട്ടിൽ സുരക്ഷിതയാണേ
 

മെർലിൻ ടി
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത