ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കൊറോണയുണ്ടത്രേ കൊറോണ
ഈ ഭൂമിയെ പേടിപ്പിച്ച കൊറോണ

പടരാതിരിക്കാൻ നാമെന്തു ചെയ്യും
കഴുകുക കൈകൾ ഇടയ്‍ക്കിടയ്‍ക്ക്

പാലിച്ചിടാം അകലം സമൂഹത്തിലും
ഒഴിവാക്കിടാം ഹസ്തദാനങ്ങളും

ജാഗ്രതയോടെ മുന്നേറിടാം നമുക്ക്
ആശ്വാസമായൊര‍ു വാർത്ത കേൾക്കാൻ
 

ദിയ ഫാത്തിമ .എം
2 A ആർ.കെ.യു.പി സ്‍ക‍ൂൾ , പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത