Login (English) Help
Google Translation
കൊറോണയുണ്ടത്രേ കൊറോണ ഈ ഭൂമിയെ പേടിപ്പിച്ച കൊറോണ പടരാതിരിക്കാൻ നാമെന്തു ചെയ്യും കഴുകുക കൈകൾ ഇടയ്‍ക്കിടയ്‍ക്ക് പാലിച്ചിടാം അകലം സമൂഹത്തിലും ഒഴിവാക്കിടാം ഹസ്തദാനങ്ങളും ജാഗ്രതയോടെ മുന്നേറിടാം നമുക്ക് ആശ്വാസമായൊരു വാർത്ത കേൾക്കാൻ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത