ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ലോകമെങ്ങും പടർന്ന ബാധ

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ലോകമെങ്ങും പടർന്ന ബാധ" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമെങ്ങും പടർന്ന ബാധ

ലോകമെങ്ങും പടർന്ന ബാധ
വുഹാനിൽ നിന്നും എത്തിയ ബാധ
ലോകത്തെ സ്വന്തം കൈപിടിയിലാക്കിയാ കോവിഡെന്നൊരു രോഗബാധ

ലോകമെംബാടും നിശ്ചലം ഇന്ന്
സൂഷ്മമാം ഒരു വൈറസി ൻ മുന്നിൽ
വീട്ടിൽ നിന്നും പുറത്തുപോകാതെ
വീട്ടിന്നുള്ളിൽ ആകപ്പെട്ടു നമ്മൾ
വീടിന് അലങ്കാരമായി നമ്മൾ
മത്സ്യങ്ങളെ ചില്ലു കൂട്ടിലാക്കി
നായയെ സ്നേഹിച്ചു ലാളി ച്ചു നമ്മൾ
വീടിനുകാവലിനായി വളർത്തി

അതിജീവിക്കും ഇതിനെയും നമ്മൾ
ഭീതി വേണ്ട ഒരിക്കലും നമ്മളിൽ
നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു
കൊണ്ട് കൈകൾ കഴുകി സുരക്ഷിതരാകുക.


               

ദേവിക
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ