ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഒരുമിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം

ലോകമെങ്ങും പടർന്നു പിടിച്ച കൊറൊണ എന്ന മഹാമാരി തുടച്ചുനീക്കാൻ ഒറ്റക്കെട്ടായി
 പരിശ്രമി ക്കണം നാം എല്ലാം.

നമുക്ക് വേണ്ടി രാവും പകലും പരിശ്രമിക്കും മനുഷ്യരെ നമിച്ചിടെ ണം മടികാട്ടതെ നാമെല്ലാം.
                 
ഈ മഹാവിപത്തിനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ
ഒരുമിചീടാം മനസുകൊണ്ട് നമുക്കെല്ലാം.




 

അഖില ബി
6A ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത