ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ *കൂട്ടുകാർ*

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ *കൂട്ടുകാർ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൂട്ടുകാർ*

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി

ചേറിൽ ചാടി കളിച്ചും തിമിർത്തും
ചിരിച്ചും കളിച്ചും നടന്ന കാലം

കൊറോണയെന്ന മഹാവ്യാധി
ഞങ്ങടെ സന്തോഷം കൊണ്ടു പോയി

ഇനിയെന്നു കാണും ഞാനെന്റെ കൂട്ടുകാരേ

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി ...
 

നന്ദന മനോജ്
6A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത