അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തടയാം നമുക്കീ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തടയാം നമുക്കീ മഹാമാരിയെ" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടയാം നമുക്കീ മഹാമാരിയെ


കൊറോണയെന്ന മഹാമാരിയെ തടയാൻ
കൈകോർക്കം കൈവിടാതിരിക്കാം
കൈകഴുകൂ സോപ്പുപയോഗിച്ച്
ശരീങ്ങൾ അകന്ന് മനസുകൾ അടുത്ത്
അകലം പാലിക്കുക നമ്മൾ
സമൂഹവ്യാപനം തടയാൻ
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
തുമുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മറച്ചുപിടിക്കൂ.
നല്ലൊരു നാലേക്കായി ഇന്നത്തെ മുൻകരുതൽ
നമ്മുടെ നാടിനെ രക്ഷിക്കും.

പർവ്വതി എം വി
4എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത