കൊറോണയെന്ന മഹാമാരിയെ തടയാൻ
കൈകോർക്കം കൈവിടാതിരിക്കാം
കൈകഴുകൂ സോപ്പുപയോഗിച്ച്
ശരീങ്ങൾ അകന്ന് മനസുകൾ അടുത്ത്
അകലം പാലിക്കുക നമ്മൾ
സമൂഹവ്യാപനം തടയാൻ
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ.
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
തുമുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മറച്ചുപിടിക്കൂ.
നല്ലൊരു നാലേക്കായി ഇന്നത്തെ മുൻകരുതൽ
നമ്മുടെ നാടിനെ രക്ഷിക്കും.