ലോകമെമ്പാടും ഭയക്കുമീ മഹാമാരി നീ, മർത്യനെ വധിക്കുന്ന മഹാമാരി നീ, പ്രകൃതിയോടടുപ്പിച്ച മഹാമാരി നീ, മതത്തിനായ് മല്ലടിച്ച മനുഷ്യനെ കുലുക്കി നീ ....... മഹാമാരീ, എന്തിനീ താണ്ടവം, എന്തിനീ ക്രൂരത, എല്ലാം ആടിത്തീർക്കുമീ മഹാമായ നീ, നീതിക്കായ് കൈകോർക്കുമീ പാപക്കറ കഴുകി തീർത്തു നിൻ കാൽക്കൽ വണങ്ങുന്നു ഞങ്ങൾ, മടങ്ങുമോ തിരികെ കൂട്ടിലേയ്ക്ക്? മാപ്പ് നൽകാം ഞങ്ങൾ നിൻ മുന്നിൽ.!!!
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത