സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ കൊറോണേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ മാപ്പ്

              ലോകമെമ്പാടും ഭയക്കുമീ മഹാമാരി നീ,
മർത്യനെ വധിക്കുന്ന
മഹാമാരി നീ,
പ്രകൃതിയോടടുപ്പിച്ച
മഹാമാരി നീ,
മതത്തിനായ് മല്ലടിച്ച മനുഷ്യനെ കുലുക്കി
നീ ....... മഹാമാരീ,
എന്തിനീ താണ്ടവം,
എന്തിനീ ക്രൂരത,
എല്ലാം ആടിത്തീർക്കുമീ മഹാമായ നീ,
നീതിക്കായ് കൈകോർക്കുമീ പാപക്കറ കഴുകി തീർത്തു നിൻ കാൽക്കൽ വണങ്ങുന്നു ഞങ്ങൾ,
മടങ്ങുമോ തിരികെ കൂട്ടിലേയ്ക്ക്?
മാപ്പ് നൽകാം ഞങ്ങൾ
നിൻ മുന്നിൽ.!!!
 


തസ്ലിമ
5B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത