യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പൂവുകൾ തോറും പാറി നടക്കും
എനിക്കുമുണ്ടൊരു ചങ്ങാതി
പല വർണ്ണത്തിൽ കണ്ടീടും
പൂവിൽ തേൻ നുകർന്നീടും
എന്തൊരഴകാണ് നിൻ ചിറകിന്
എന്നുടെ സ്വന്തം പൂമ്പാറ്റ...
 

കൃഷ്ണപ്രിയ ശരത്
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത