യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂവുകൾ തോറും പാറി നടക്കും
എനിക്കുമുണ്ടൊരു ചങ്ങാതി
പല വർണ്ണത്തിൽ കണ്ടീടും
പൂവിൽ തേൻ നുകർന്നീടും
എന്തൊരഴകാണ് നിൻ ചിറകിന്
എന്നുടെ സ്വന്തം പൂമ്പാറ്റ...
 

കൃഷ്ണപ്രിയ ശരത്
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത