യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാമാരി


കൊറോണയെന്ന മഹാമാരി
മനുഷ്യനെ ഭീതിയിലാഴ്ത്തിടുന്നു
കൊറോണയെന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല നാം
പരിസ്‌ഥിതിയെ സംരക്ഷിക്കണം നാം
പരിസ്‌ഥിതി മനുഷ്യനെ സംരക്ഷിച്ചിടും
പരിസരം വൃത്തിയാക്കണം നാം
കൊറോണയിൽ നിന്നു രക്ഷ നേടണം നാം
 

ഷെലിൻ.എസ്.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത