യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അഞ്ചുപൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അഞ്ചുപൂക്കൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഞ്ചുപൂക്കൾ


ഒന്നേ ഒന്നേ വാ വാ വാ
കൊന്നപൂക്കൾ പറിച്ചീടാം
രണ്ടേ രണ്ടേ വാ വാ വാ
വെണ്ട പൂക്കൾ പറിച്ചീടാം
മൂന്നേ മൂന്നേ വാ വാ വാ
കുന്നിപ്പൂക്കൾ പറിച്ചീടാം
നാലേ നാലേ വാ വാ വാ
പാലപ്പൂക്കൾ പറിച്ചീടാം
അഞ്ചേ അഞ്ചേ വാ വാ വാ
പിച്ചിപ്പൂക്കൾ പറിച്ചീടാം

 

തീർത്ഥ.വി.എൻ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത