മൗണ്ട് കാർമൽ ആർ സി എൽ. പി. എസ് തങ്കശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മൗണ്ട് കാർമൽ ആർ സി എൽ. പി. എസ് തങ്കശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൊറോണ വന്ന നാൾമുതൽ
നിശ്ചലമാം ലോകവും
കൊറോണ എന്നു കേട്ടതും
ഭയന്നിടും മനുഷ്യരും
ഭയപ്പെടേണ്ട നമ്മളാരും
ജാഗരൂഗരായിരിക്കണം
ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കൈകൾ കഴുകിടേണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകൾ കൊണ്ട് മുഖം മറയ്ക്കുവിൻ
ഭയന്നിടില്ല നാം പൊരുതി നിന്നിടും
കൊറോണ എന്ന വിപത്തിനെ
നമുക്കു തുരത്തിടാം
നമുക്ക് തുരത്തിടാം
 

നിമ്‌ന എസ് വിനേഷ്
4 മൗണ്ട് കാർമൽ കോൺവെന്റ് ആർ .സി .എൽ .പി .സ്കൂൾ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത