കൊറോണ വന്ന നാൾമുതൽ
നിശ്ചലമാം ലോകവും
കൊറോണ എന്നു കേട്ടതും
ഭയന്നിടും മനുഷ്യരും
ഭയപ്പെടേണ്ട നമ്മളാരും
ജാഗരൂഗരായിരിക്കണം
ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കൈകൾ കഴുകിടേണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകൾ കൊണ്ട് മുഖം മറയ്ക്കുവിൻ
ഭയന്നിടില്ല നാം പൊരുതി നിന്നിടും
കൊറോണ എന്ന വിപത്തിനെ
നമുക്കു തുരത്തിടാം
നമുക്ക് തുരത്തിടാം