ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ഭയപ്പെടില്ല നാം, തളരില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ഭയപ്പെടില്ല നാം, തളരില്ല നാം" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടില്ല നാം, തളരില്ല നാം


ഭയപ്പെടില്ല നാം, ഭയപ്പെടില്ല നാം
കൊറോണ എന്ന ഭീകരനെ....
തളരില്ല നാം, തളരില്ല നാം
കൊറോണ കണ്ടു തളരില്ല നാം.

ചെറുത്തുനിൽക്കും നാം ചെറുത്തു നിൽക്കും നാം....
കൊറോണ എന്ന ഭീകരന്റെ കഥകഴിക്കും നാം.
മുഖം മറച്ചിടേണം.... കൈകൾ സോപ്പിട്ടു കഴുകേണം....
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാൻ.
കൈകൾ കോർക്കാം.... നമുക്ക് കൈകൾ കോർക്കാം....
കൊറോണ വിപത്തിനെ കഥ കഴിച്ചിടാൻ.
 

ദുർഗ്ഗ സുരേഷ്
6 C ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത