ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ/അക്ഷരവൃക്ഷം/കുഞ്ഞൻ കരടി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ/അക്ഷരവൃക്ഷം/കുഞ്ഞൻ കരടി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ കരടി

കാട്ടിൽ വളർന്നൊരു കരടിക്കുഞ്ഞ്
തേൻകുടിക്കുന്ന കരടിക്കുഞ്ഞ്
വെറുതെ ചുറ്റി നടന്നപ്പോൾ
കെണിയിൽ വീണു അമ്പമ്പോ
വേട്ടക്കാരൻ മുന്നിൽ വന്നു
പിടിച്ചു കെട്ടി കൊണ്ടു പോയി
 


വിജയ് സത്യ
2A ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത